വളരെ വിപുലമായ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഫ്രൈഡേ ടാക്കീസ് എന്നാണ് ഫിലിം ക്ലബ്ബിന്റെ പേര് .ഫിലിം ഫെസ്ടിവലുകളും മറ്റും സംഘടിപ്പിക്കുന്നു .