നമുക്കൊരു ഭൂമിയുണ്ടാക്കാം, നല്ലൊരു ഭൂമിയുണ്ടാക്കാം, വൃത്തിയുള്ള ഭംഗിയുള്ള, മാലിന്യമില്ലാത്ത ഭൂമി. തെളിനീരൊഴുകുന്ന, കാറ്റുള്ള, മഴയുള്ള, കാടുള്ള, മരങ്ങളുള്ള ഭൂമി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത