സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/അശാന്തയുടെ കണ്ണുനീർ

അശാന്തയുടെ കണ്ണുനീർ


അവധിക്കാലവും കാത്തിരുന്നു ഞാൻ
പരീക്ഷകൾ അങ്ങനെ തട്ടിനീക്കി
പെട്ടെന്ന് ഇതാ കേൾക്കുന്നു ആ
സന്തോഷവാർത്ത

കൊറോണ എത്തി പരീക്ഷകൾ
എങ്ങോ പോയി മറഞ്ഞു
ഞാൻ ആനന്ദകടലായി
കുറച്ചു കഴിഞ്ഞപ്പോൾ ഇതാ
മരണ കൂമ്പാരങ്ങൾ

ഒന്നും ഒന്നും കടന്നു
നൂറും നൂറും ചാടി
ആയിരവും ആയിരവും
കടന്ന് ലക്ഷങ്ങളിലേക്ക്
കുതിച്ചുയർന്നു.

അപ്പോൾ എൻറെ കണ്ണിൽ നിന്ന്
വന്ന കണ്ണുനീർ ആനന്ദകടലിലെ
അശാന്തയിലേക്ക് കൊണ്ടുപോയി.

 

ആതിരാ സുകു
5.എ സി.എം.എസ്.എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത