സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സ്കൗട്ട്&ഗൈഡ്സ്

SCOUTS &Guides വിഭാഗം

ഹൈസ്കൂൾ ഹയർസെക്കന്റെറി വിഭാഗങ്ങളിലായി സുസജ്ജമായ 4 ഗൈഡ് വിഭാഗവും 2 സ്കൗട്ട് വിഭാഗവും പ്രവർത്തിക്കുന്നു.

ഗൈഡിന്റെ ചുമതല ശ്രീ. സിനി. പി. ഐ, ബിൻസി. ബി. എസ്, , ബിന്ദു(ഹയർ സെക്കന്ററി) എന്നിവരും

സ്കൗട്ടിന്റെ ചുമതല ശ്രീ. എസ്, ശ്രീജ, ശ്രീ. രതീഷ്(ഹയർ സെക്കന്ററി) എന്നിവരും കാര്യക്ഷമമായി നിർവ്വഹിക്കുന്നു.

എല്ലാ വർഷവും സ്കൂളിൽ നിന്നും രാജ്യപുരസ്കാർ എഴുതുന്ന എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ കഴിയുന്നത് അർപ്പണബോധമുള്ള അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തുന്നു