സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  ഗണിത ക്ലബിന്റെ  നേതൃത്വത്തിൽ ഗണിതദിനത്തോട്  അനുബന്ധിച്ച പഠന പ്രവർത്തനങ്ങൾ   നടത്താറുണ്ട്. 
 
  ഇംഗ്ലീഷ് ക്ലബിന്റെ    നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും മറ്റു  പഠന പ്രവർത്തനങ്ങളും നടത്താറുണ്ട് .
  ഹെൽത്ത് ക്ലബ് വഴി കുട്ടികൾക്കു ടീച്ചർമാരുടെ നേതൃത്തത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. 
  മലയാളം  ക്ലബിന്റെ    നേതൃത്വത്തിൽ കേരളപ്പിറവി മറ്റു വിശേഷ ദിവസങ്ങളോടനുബന്ധിച്ച  പ്രവർത്തനങ്ങളും നടത്താറുണ്ട് .
  സയൻസ് ക്ലബ്ബ്ന്റെ  നേതൃത്വത്തിൽ ശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച പ്രവർത്തങ്ങളുടെ ഭാഗമായി ക്വിസ്  എക്സ്സ്‌പിരിമെണ്ട് എന്നിവ നടത്താറുണ്ട്.