പൂവ്

പൂ വിരിഞ്ഞാൽ ഇഷ്ടം
പൂ നുള്ളാൻ ഇഷ്ടം
പൂ ചൂടാൻ ഇഷ്ടം
പൂ കാണാൻ ഇഷ്ടം
പൂ വീണാൽ കഷ്ടം
 

ആത്മിക.പി.എസ്
3 ഡി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത