നക്ഷത്രം

മിന്നും മിന്നും നക്ഷത്രം
മിന്നിത്തിളങ്ങും നക്ഷത്രം
എന്റെ സ്വന്തം നക്ഷത്രം
മാനത്തുണ്ടൊരു നക്ഷത്രം
രാത്രിയിൽ കാണാം നക്ഷത്രം
ഭംഗിയുള്ള നക്ഷത്രം
 

നക്ഷത്രരാജ്
3 ബി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത