ആന

മുറംപോലുള്ള ചെവികളും
വെളുവെളുത്ത രണ്ടു കൊമ്പും
നീളത്തിലുള്ളൊരു തുമ്പിക്കയ്യും
തൂണുപോലുള്ള മനോഹരമായ കാലുകളും

നല്ല
ചൂലുപോലുള്ള വാലും
കറു കറുത്തോരു ശരീരവും
 
ഒത്തിണങ്ങിയാൽ ആഹാ...
ചന്ത മുള്ള ഒരു ആന
നല്ല കൊമ്പനാന.
 

ഗൗരി. V.
4 ബി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത