എത്ര ഭംഗിയാണ് ഇവിടം
ഈ പച്ച ഭൂമിക്ക് എന്ത് അഴകാണ്.
കാറ്റത്തു ഇലകൾ പാറി പറക്കുന്ന കാണാൻ
മുടിയിഴകൾ പാറി പറക്കുന്നത് പോലെ.
നീല നിറമുള്ള ആകാശം
സൂര്യ പ്രകാശം, ഇതിനിടയിലൂടെ നിന്നെ കാണാൻ എന്ത് ഭംഗിയാണ്.
നിൻ ഭംഗിക്കു കാരണം -
പറയാൻ മനുഷ്യകുലം
നിൻ നിഴലായ് കാണും.
ഇവിടം പച്ചപ്പു നിറഞ്ഞ
സ്വർഗ്ഗമാണ്.
"ഹരിത സ്വർഗം "..