കൊറോണ വന്നെൻ നാട്ടിൽ
രോഗ പ്രതിരോധത്തിനായി
തൂവാല കൊണ്ട് വായും മൂക്കും മൂടണം
കൈകൾ 20 സെക്കന്റ്
സോപ്പും വെള്ളവും കൊണ്ട് കഴുകണം
പുറത്തിറങ്ങുമ്പേൾ മാസ്ക് ധരിക്കണം
പൊതു സമ്പർക്കങ്ങൾ ഒഴിവാക്കണം
മത്സ്യ മാംസാദികൾ നന്നായി പാകം ചെയ്യണം
യാത്രകളും ആഘോഷങ്ങളും
സമ്മേളനങ്ങളും ഒഴിവാക്കണം
രോഗം ബാധിച്ച ജില്ലയിൽ
നിന്നും വന്നവരാണെങ്കിൽ
മറ്റുള്ളവരിൽ നിന്നും അകന്ന്
വീടുകളിൽ കഴിയണം