ഇന്ത്യ പോലൊരു രാജ്യത്തിൽ
കേരളമെന്ന ദേശത്തിൽ
കൊറോണ എന്ന മഹാമാരി വന്നുചേർന്നല്ലൊ
ആളുകളെല്ലാം പരിഭ്രാന്തരായല്ലൊ
കൈകഴുകൽ മുഖാവരണം ധരിക്കൽ വന്നല്ലൊ
മഹാമാരിയെ ചെറുത്തുനിൽക്കാൻ
എല്ലാവരും ഒത്തൊരുമിച്ചല്ലോ
നാടുമുഴുവൻ ബന്ധനത്തിലായല്ലോ
ആരോഗ്യമേഖല സജ്ജമായല്ലോ
നമുക്കെല്ലാം ഒത്തൊരുമിക്കാം ,നല്ലൊരു നാളേക്കായ്