സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഓൺലൈൻ പഠന കേന്ദ്രങ്ങൾ

വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സ്വന്തമായി കാണാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിവിധ പ്രാദേശിക ഇടങ്ങളിൽ ഓൺലൈൻ സൗകര്യം ചെയ്തു കൊടുത്തു.കൽകുളം,നമ്പൂരിപ്പൊട്ടി,പെരൂപ്പാറ, പൂങ്കുളംകൈ എന്നീ സ്ഥലങ്ങളിലാണ് ആണ് ഓൺലൈൻ കേന്ദ്രങ്ങൾ കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചത്. ഈ കേന്ദ്രങ്ങളിലെല്ലാം അധ്യാപകരുടെ സാന്നിദ്ധ്യം ഓരോ ദിവസവും ഉണ്ടായിരുന്നു.പൂങ്കുളംകൈ ഒഴികെ ബാക്കിയെല്ലാം അംഗൻവാടികൾ ആയതിനാൽ ടിവി സൗകര്യമുണ്ടായിരുന്നു.പൂങ്കുളംകൈ ക്ലബിൽ  സ്കൂളിലെ ടിവിയാണ് പഠനത്തിനായി ഉപയോഗിച്ചത്