നൊമ്പരമെഴുതിയ മഴയേ എത്ര നീ വേദന തന്നുവെന്നാലും പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ മഴയേ... പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും നിൻ മഴത്തുള്ളി കിലുക്കമാണിപ്പഴും എൻ ഇടനെഞ്ചിൻ ഹൃദയതാളം.... ........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത