സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ രോഗങ്ങൾ വഴിമാറട്ടെ
രോഗങ്ങൾ വഴിമാറട്ടെ
കൂട്ടുകാരെ ഈ കൊറോണ കാലത്തു നമ്മൾ വീടുകളിൽ ഒഴിഞ്ഞുഇരിക്കുകയാണല്ലോ ഏതു മനുഷ്യനാണ് രോഗം വരുന്നത് എന്ന് നമ്മുക്ക് അറിയില്ല രോഗം വരാതിരിക്കാൻ നമ്മുക്ക് രോഗ പതിരോധശേഷി ആവശ്യമാണ് പ്രതിരോധ ശേഷി ഉണ്ടാവണമെങ്കിൽ നാം നിരവധി കാര്യങ്ങൾ ചെയ്യണം അതിൽ ഒന്നാണ് വ്യായാമം വ്യായാമം എപ്പോഴെങ്കിലും ചെയ്താൽ പോരാ അതിന് അതിന്റെതായ സമയസമുണ്ട് നമ്മൾ അത് ശീലമാക്കണം കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന നിരവധി വ്യായാമങ്ങൾ ഉണ്ട് എയ്റോബിക്സ് ഇതിൽ പെട്ടതാണ് ജീവിത ശൈലി രോഗങ്ങൾ കൊണ്ട് കഷ്ട്ടപ്പെടുന്ന വരാണ് നമ്മൾ അതിന് പഴങ്ങളും പച്ചക്കറികളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം ഈ അവധിക്കാലത്തു നമ്മുക്ക് വീട്ടിൽ പലതരം കൃഷികൾ ചെയ്യാൻ കഴിയും അതിൽ പെട്ടതാണ് മൈക്രൊഗ്രീൻ ഈ ഇലകൾ കഴിക്കുന്നത് മൂലം നമുക്ക് ഉയർന്ന പ്രതിരോധ ശേഷി വര്ധിപ്പികാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിലൂടെ നമ്മുക്ക് രോഗങ്ങൾ ഒരു പരിധി വരെ അകറ്റാം ഭക്ഷണത്തിന് മുന്പും പിന്പും കൈകൾ കഴുകുന്ന ശീലം നമ്മുക്ക് പണ്ടേ ഉണ്ട് അത് പോലെ പുറത്തു പോയിവരുമ്പോൾ കൈ കഴുകണം ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ വളർത്തിയെടുത്തു നല്ല സമൂഹത്തെ പടുത്തുഉയർത്താം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |