സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം

പ്രകൃതിയുടെ വരദാനം


ഒരിക്കൽ രാമു എന്ന് പേരുള്ളഒരാൾ പട്ടണത്തിൽ താസിച്ചിരുന്നു രാമുവിൻറെ വീട്ടിന്പുറകിൽ മാവ്ഉണ്ടായിരുന്നു മാവിന്ചുവട്ടിൽകളിയും ചിരിയും വിശക്കുമ്പോൾ മാങ്ങയും കഴിക്കുമായിരുന്നു കാലം മാറിയപ്പോൾ രാമുവും മാവും വലുതായി മാവ് കായിക്കാതെ നിന്നു രാമു മാവ് മുറിക്കാൻ തീരുമാനിച്ചു പക്ഷേ ആമരത്തിൽ കുറേ ജീവികൾ ഉണ്ടായിരുന്നു അവർക്കെലാം വിഷമമായി രാമുവിന്റെ കുട്ടിക്കാല ഓർമകൾ രാമു മറന്നു രാമു മരം മുറിക്കാൻ ഒരുങ്ങി അപ്പോൾ കുറെ പക്ഷികളും പ്രാണികളും അണ്ണാനും വട്ടം കൂടി ഇതു ഞങ്ങളുടെ വീടാണ് തേനീച്ച പറഞ്ഞു തേൻ തരാം അണ്ണാൻ പറഞ്ഞു പാട്ടുപാടിത്തരാം എന്നിങ്ങനെ ഓരോരുത്തരും ഓരോ വാഗ്ത്ഥനകൾ നൽകി അപ്പോൾ രാമുവിന് സങ്കടമായി ശരി മരം മുറിക്കുന്നില്ല അവർക്കു സന്തോഷമായി പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജന മുള്ളതാണ് അത് കൊണ്ട് അതിനെ നശിപ്പിക്കരുത്


നദ ഫാത്തിമ ഇ
2 D സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ