തൂ ന്നിലാ വിളക്കിൻറെ
നേരം വനിളം ചിരി
തൂകിടും കൺ കോണോടെ
മുറിവാങ്ങിയ ജാനു
നാലുനാലരക്കൊല്ലം
മുമ്പിലാ വീട്ടിനുളിൽ
കാലുകുത്തിയ നാളിൽ എന്താലാം മോഹിച്ചിലെ
പണം എന്തിനാ വേല ചെയ്യുവാൻ
കൽപ്പും സ്നേഹത്തണലിട്ടു നൽകുന്ന
നാലു കൺകളും ചേർന്നാൽ
കിളക്കാൻ നടാൻ തേവാൻ കൊയ്യുവാൻ രണ്ടാളും
കിതക്കും നേരം വേലു
ചോദിക്കരുണ്ടീ ചോദ്യം