ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം ഇന്ന് രോഗങ്ങൾ കൊണ്ട് പൊരുതി മുട്ടുകയാണ് നമ്മുടെ നാട്ടിൽ പുതിയ പുതിയ രോഗങ്ങൾ ഉണ്ടാവുന്നു നമ്മുടെ വീടും നാടും പരിസരവും വൃത്തിയായി സൂക്ഷിക്കണം രോഗങ്ങൾ തടയാൻ നമ്മൾ വൃത്തിയോടെ നടക്കണം ചപ്പുചവറുകൾ വലിച്ചെറിയരുത് വെള്ളം കെട്ടിനിൽക്കാൻ അയക്കരുത് മനുഷ്യനും ചുറ്റും കാണുന്ന മൃഗങ്ങളും വൃക്ഷങ്ങളും അടങ്ങിയതാണ് പരിസ്ഥിതി അത് നശിപ്പിക്കരുത്