സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികളുടെ സമഗ്ര വികസനത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓൺലൈനായും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിനം (ജൂൺ 5) - ഒരു കുട്ടി ഒരു മരം - Photo competition ലോകജനസംഖ്യാദിനം (ജൂലൈ 11) പോസ്റ്റർ നിർമ്മാണ മത്സരം ഹിരോഷിമാദിനം (ആഗസ്റ്റ് 6) Digital പോസ്റ്റർ നിർമ്മാണം സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15) സിമ്പോസിയം - ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും ഓണാഘോഷം - ഫോട്ടോ അടിക്കുറിപ്പ് മത്സരം, കാർട്ടൂൺ, ഓണപ്പാട്ട് മത്സരം അധ്യാപകദിനം(സെപ്തംബർ 5) - ടീച്ചറുട്ടി - വീഡിയോഗ്രഫി മത്സരം ഗാന്ധിജയന്തി (ഒക്ടോബർ 2) ക്വിസ് ഡിസംബർ- വാഗൺ കൂട്ടക്കൊലയുടെ നൂറാം വാർഷികം - സിമ്പോസിയം ... തുടങ്ങിയവ ഈ വർഷത്തെ പ്രവർത്തനങ്ങളാണ്.