സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/യങ് ഇന്നോവറ്റർസ് പദ്ധതി
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ച് അവയെ ഫല പ്രാപ്തിയിലെത്തിക്കാനുള്ള ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ യങ് ഇന്നോവറ്റെർസ് പ്രോഗ്രാം (YIP ) ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രെസ്സുമാരുടെ നേതൃത്യത്തിൽ ഭൂരിഭാഗം കുട്ടികൾക്കും ബാച്ച് തിരിച്ച് പരിശീലനം നൽകി . എട്ട് , ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നായി 1471 കുട്ടികൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 230 കുട്ടികൾക്കും പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ പ്രമോദ് സർ , കൈറ്റ് മിസ്ട്രെസ്സുമാരായ ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ , SITCഗോപി സർ എന്നിവർ നേതൃത്യം നൽകി .