സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ കിട്ടു
കിട്ടു
മഹാ മടിയൻ ആയിരുന്നു' അവൻ വീടും പരിസരവും എപ്പോഴും വ്യത്തികേടാക്കു മാ യി രു ന്നു. അവന്റെ അമ്മ അവനെ ശാസിക്കുമെങ്കിലും അവൻ അതൊന്നും കേട്ട ഭാവം നടിക്കില്ല' അവന്റെ ചീത്ത സ്വഭാവം കാരണം അവന്റെ അച്ചനും അമ്മയും ഒരു പാട് വിഷമിച്ചു' ഒരു ദിവസം അവന് കലശലായ പനിയും ഛർദ ദിയും തുടങ്ങി.അവൻ വളരെ ക്ഷീണിച്ചു അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്ടർ അവനെ പരിശോധിച്ച് പറഞ്ഞു.കിട്ടു വിന് അണുക്കൾ കാരണമാണ് അസുഖം വന്നത്.നന്നായി ശുചിത്വം പാലിക്കണം' അമ്മ പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു' കിട്ടു വിജാരിച്ചു.കിട്ടു അസുഖം മാറിയപ്പോൾ വീടും പരിസരവും ശുചിയാക്കി മുറ്റത്ത് ചെടികളും മരത്തെയ്കളും വെച്ച് പിടിപ്പിച്ചു. അവൻ നല്ല കുട്ടിയായത് കണ്ടപ്പോൾ അച്ഛനും അമ്മക്കും സൻതോഷമായി.
|