സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകത്തെ മുഴുവൻ വീശിയടിച്ചു കോവിഡ് ഇന്നും നമ്മുടെ ജീവന് ഭീഷണിയാണ്. ഡിസംബറിൽ വുഹാനിൽ ആണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും ഇത് പടരുകയുണ്ടായി യുഎസിലും സ്പെയിനിലും ഇറ്റലിയിലുമാണ് ഇന്ന് കോവിഡ് കൂടുതലായി ആക്രമിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ ഇന്ത്യയിൽ കൊറോണ കാരണം മരണപ്പെട്ടവരുടെ എണ്ണം വളരെ അധികം കുറവാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യക്ക് ആരോഗ്യപരിപാലനത്തിൽ ഉയർന്നു നിൽക്കുവാൻ സാധിച്ചു. അതിനാൽ ഒരു ഇന്ത്യൻ പൗരനായതിൽ ഞാൻ അഭിമാനം കൊളളുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |