സി.എം.എസ്. എച്ച്.എസ്. കാനം/സ്കൂൾവിക്കി ക്ലബ്ബ്
കാനം സി .എം എസ് ഹൈസ്കൂളിന്റെ സ്കൂൾവിക്കി താളിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ചീഫ് എഡിറ്റർ ആയി ഹെഡ്മിസ്ട്രസ് ദീപ്തി സൂസൻ ജേക്കബ് സേവനം ചെയ്യുന്നു .സബ് എഡിറ്റർ ആയി ശ്രീ .ഷിജു എബ്രഹാമും, എഡിറ്റോറിയൽ ടീം ശ്രീമതി .ലെയ സൂസൻ മാത്യു , ശ്രീമതി . റിനു രാജ് തുടങ്ങിയവർ പ്രവർത്തിച്ചു വരുന്നു .