അയ്യയ്യോ ഇതു എന്തൊരു നേരം കളിചിരി യില്ലാതൊരു അവധി കാലം. ഓടിക്കൂടി വില്ലൻ കൊറോണ വീട്ടിൽ പൂട്ടി ലോക ക്കാരെ. ഭയന്നീടാതെ തുരത്തീടാം കൈകൾ വൃത്തി യിൽ കഴുകിടാം, മാസ്ക് ധരിക്കാം, ധരിപ്പിക്കാം ഓടിച്ചീടാം ഈ മഹാ മാരി യെ.