സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 26 മുറികൾ സ്ക്കൂളിനുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റൂം,ഓഡിറ്റോറിയം,കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം എന്നിവ പ്രവർത്തിച്ചു വരുന്നു.