സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലൈബ്രറി

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകൾ കണ്ടെത്തുവാനും പരിശീലിപ്പിക്കുവാനും കഴിയുന്ന വിധത്തിൽ വിവിധ കർമ്മപരിപാടികൾ

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ വരുന്നു.


അടൽ ടിങ്കറിംഗ് ലാബ്

രാജ്യത്ത് ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടൽ ടിങ്കറിങ് ലാബ് കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന 14 സ്കൂളിൽ ഒന്നാണ് നമ്മുടെ സ്കൂൾ.