സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വളരെ വിപുലമായി നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു . കൂടാതെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിച്ചു വരുന്നു .