സി.എം.എച്ച്. എസ്സ്. മണ്ണൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്


FREEDOM FEST 2025

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സി എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 24 സെപ്റ്റംബർ 2025 ബുധനാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലളിതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്ത വേളയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി അനന്യ സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കുകയും ചെയ്തു. Free software installation ,Digital poster making competition ,Essay writing competition , Robotic Fest തുടങ്ങി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.