നല്ലപാഠം

മലയാള മനോരമ നല്ല പാഠം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാ തല ഒളിംമ്പിക് ആശംസാ കാർഡ് മൽസരത്തിൽ സ്കൂളിലെ അർച്ചന ഉണ്ണി  സമ്മാനം നേടി.അർച്ചന ഉണ്ണിക്ക് ക്ക് മലപ്പുറം മലയാള മനോരമ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു

കരാട്ടെ

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി സ്കൂളിലെ കായികാധ്യാപകൻ ആനിഫ് മാസ്റ്റർസംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് ജില്ലയെ പ്രതിനിതീകരിച്ച് മൽസരിക്കാൻ യോഗ്യത നേടി

ആദരിച്ചു

കോവിഡ് കാലത്തെ പ്രത്യേക സേവനത്തിന് പൊന്നാനി യു ആർ സി യിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂളിലെ മോനിഷ ടീച്ചർ ആദരവ് ഏറ്റു വാങ്ങി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം