മേടച്ചൂടിൽ വാനോളമുയരും വെയിൽ നാളങ്ങളിൽ കൂടെച്ചാഞ്ചാടുമോരാ നെൽക്കതിർ പാടങ്ങളിൽ ഉടനെ എത്തുമോയെനച്ചെന്ന് വഴികണ്ണുനട്ട് നിന്നമ്മ ഞങ്ങളോ കണികൊന്നപ്പൂ തേടി നാടാകെ അലഞ്ഞു
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത