കേരവൃക്ഷങ്ങളാൽ നിറഞ്ഞു നിൽക്കുന്നതാണെൻ പ്രകൃതി പുഴകൾ,കുളങ്ങൾ,പുൽ - മേടുകളാൽ നിറഞ്ഞു നിൽക്കുന്നു വഴിയോരങ്ങളിൽ നിറയെ പൂത്ത ചെടികൾ നിരയായ് മനോഹരമായ നീലാകാശവും പച്ചപുൽമേടുകളുമായി നിറഞ്ഞു നിൽക്കുന്നതാണെൻ പ്രകൃതി
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത