ശുചിത്വം

നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ശുചിത്വം. ശുചിത്വം നമ്മൾ പാലിക്കണം. ശുചിത്വത്തോടെ ഇരിക്കുകയാണെങ്കിൽ നമുക്ക് രോഗം വരുന്നത് തടയാൻ സാധിക്കും. ശുചിത്വത്തോടെ അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടും.കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് ഒരു ശുചിത്വം കുറവാണ്. ഇപ്പോൾ ലോകം മുഴുവൻ കീഴടക്കിയ മഹാമാരിയെ തടയാൻ നമ്മൾ കൈകഴുകി ശുചിത്വത്തോടെ ഇരിക്കുന്നത് കൊണ്ട് നമുക്ക് ആ മഹാമാരിയെ തടയാൻ സാധിക്കുന്നു. ഇതുപോലെ തുടരുകയാണെങ്കിൽ നമുക്ക് ഏതു രോഗത്തെയും തടയാൻ സാധിക്കുന്നു.
"ശുചിത്വം പാലിക്കാം രോഗങ്ങളെ തടയാം"

ആർദ്ര രജനീഷ്
4 എ സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം