മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയാണ് സ്‌കൂളിലെ ഗണിത ക്ലബ് . ഇതിനു സ്വന്തമായ ഒരു റൂം സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഗണിത സംബന്ധിയായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്നു.