കേരളം എത്ര മനോഹരം
പച്ചപ്പി൯ പുതു കേരളം
ഉത്സവത്തി൯ പുതു രാവായി
പൊഴിയുമെൻ കേരളം
കഥകളിലും മോഹിനിയാട്ടവും
ജനമം കൊണ്ടു ഒരു കേരളം
ശ്രീ നാരായണനും അയ്യങ്കാളിയും
പിറവികൊണ്ട്ഒരു കേരളം
അമ്മയെ എന്ന് എനിക്ക് ആദ്യമായി
ചൊല്ലി തന്നു ഒരു കേരളം
കാതിൽ അരുമയായി കാവ്യം എഴുതിയ
തുഞ്ചൻ പിറന്ന ഒരു കേരളം
ഹരിത ഭംഗിയിൽ പുതഞ്ഞു നിൽകുന്ന
ഹരിത സുന്ദര കേരളം
പമ്പയും പെരിയാറും പിറവികൊണ്ടരു
എൻ ജന്മ നാടായ കേരളം
കായൽക്കരയിൽ വഞ്ചിപ്പാട്ടുകൾ
കാതിലിമ്പമായി പാടുമ്പോൾ
കണ്ണിൽ കുളിർമായി കാണുന്നു
ഞാൻ കേരളത്തിന് മഹിമകൾ