സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2019-2020 അധ്യയന വർഷം എസ്‌ എസ്‌. എൽ സി പരീക്ഷയ്ക്ക് 100% വിജയം നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചു.ജില്ലാപഞ്ചായത്തിന്റെ പുരസ്‌കാരം ലഭിച്ചു.

2020- 2021 അധ്യയന വർഷത്തിലും എസ്‌ എസ്‌. എൽ. സി പരീക്ഷയ്ക്ക്‌ 100% വിജയം നേടി ചരിത്രനേട്ടം കൈവരിക്കാൻ സാധിച്ചു.26 വിദ്യാർത്ഥികൾക്ക് ഫുൾ A+ നേടുന്നതിനും സാധിച്ചു.

SSLC 100% JILLA PANCHAYATH PURASKARAM