ഓരോ ദിനവും കടന്നു പോകുന്നു കൊറോണ ഭീതിയിൽ മറുകര കാണാൻ തിടുക്കം കൂട്ടി നാലു ചുവരുകൾക്കുള്ളിൽ മനമെരിഞ്ഞുനീറുന്നു. മുഖം മൂടികെട്ടി കൈകൾ രണ്ടും കഴുകി തൊട്ടാലൊട്ടാത്ത ദൂരത്തിൽ നിന്നും നാം അതിജീവിക്കും ഈ മഹമാരിയെ... സ്വന്തം വീട് കാണാതെ ഉറ്റവരെ കാണാതെ സ്വയം എരിഞ്ഞു തീരുന്നു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത