സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/മഹാവ്യാധി .........

മഹാവ്യാധി .........


കൊറോണ എന്ന മഹാവ്യാധി
ലോകമാകെ പടർന്നു പിടിക്കവേ
ലോകമാകെ ഭയക്കുമി കോറോണയെ
ഭയം വേണ്ട ജാഗ്രത മതി എന്ന
നിർദേശം........ഒറ്റക്കെട്ടായി നിൽക്കുക
നമുക്കി മഹാവ്യാധിയെ തുരത്താം
രാവും പകലും ഇല്ലാതെ നമ്മളെ
നോക്കുന്ന ഭൂമിയിലെ മാലാഖമാർ .....
ചൈനക്കാർ ഇന്ത്യയിലേക്കി -
മഹാവ്യാധിയെ കൊണ്ടുവന്നു
നമ്മുടെ കൊച്ചു കേരളവും ഈ
മഹാവ്യാധിയിൻ പിടിയിലായി
അങ്ങനെ റോഡുകൾ നിശബ്ദം
വാഹനങ്ങൾ നിശബ്ദം ......
ലോകമാകെ നിശബ്ദം .......
എന്തിനീ മഹാവ്യാധി ...
ലോകമാകെ പടർന്നു പിടിച്ചു ..
ഒന്നിച്ചു നിന്ന് നമുക്ക് തടയാം --
ഈ മഹാവ്യാധിയെ .

 

അലീന.എസ്
നാല് .ബി എ.ജെ.ബി.എസ്.ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത