സനാതനം യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/ പ്രകൃതിയോടൊപ്പം

പ്രകൃതിയോടൊപ്പം

               
ഹേ മനുഷ്യ നീ പകൃതിയിലേക്ക്
ഇറങ്ങി ചെല്ലുവിൻ
അപ്പോൾ നിന്റെ ജീവിതം
സഫലമായിടും
പ്രകൃതിയാകുന്ന അമ്മയെ
നിന്റെ പെറ്റമ്മക്ക് തുല്യമാണെന്ന്
ഓർത്ത് സംരക്ഷിക്കുക.
പ്രകൃതിയാകുന്ന അമ്മയെ നീ
ദ്രോഹിച്ചാൽ വലിയ ഒരു നാശ
മായിരിക്കും നിന്റെ ഭാവി.
പ്രകൃതിയുടെ കരുതലും
മനുഷ്യന്റെ മനവും ചേർന്നാൽ
അതിലും വലിയ ശക്തി ഈ ലോകത്തില്ല.
ഓർക്കുക നിന്റെ ജീവിതം പ്രകൃതിയിലടിസ്ഥിതമാണ്.
 

അനു എം ആർ
7 സനാതനം യു.പി.എസ്. ചിറക്കടവ്,കോട്ടയം ,കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത