തകർത്തിടാം കൊറോണ യെ കൈകഴുകലിലൂടെ.....
തകർത്തിടാം കൊറോണയെ ഒരുമയിലൂടെ........
നാം ഒരുമിച്ച് നിന്ന് കൊറോണ യെ തകർത്തിടാം........
നമ്മൾ അതിജീവിക്കും കൊറോണ എന്ന വിപത്തിനെ ഭയമില്ലാതെ തന്നെ......
സോപ്പ് ഉപയോഗിച്ച് കൈ കഴുകി കൊറോണ യെ വേരോടെ പിഴുതെറിയാം...
തകർത്തി ടാം കൊറോണ യെ ഒരുമയിലൂ ടെ പ്രളയത്തിൽ നമ്മൾ
കേരളീയർ കൈകോർത്തു പ്രളയം ഭയന്നോടി
നിപ്പയെ അതിജീവിച്ചു നമ്മൾ പൊരുതി കൊണ്ട്
നാം ഒന്നിച്ചു നിന്നാൽ പേടിച്ചോടും കൊറോണ......
നമ്മൾ അതിജീവിക്കും കൊറോണ എന്ന ഭീകരനെ തെല്ലും ഭയമില്ലാതെ തന്നെ
ഭയമല്ല വേണ്ടത് ജാഗ്രതയാണ് അതിജീവിക്കും നാം
അതിജീവിക്കും കാരണം നാം ഏവരും ഭാരതാംബതൻ മക്കളാണ്............