ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/കീടാണു
കീടാണു
ഇന്നലെ വായിച്ച കീടാണു വിന്റെ കഥയെ ഞാൻ മാറ്റി എഴുതിയതാണിത്. രണ്ടുകൂട്ടുകാർ മീനു, ടീനു. ടീനുമീനുവിന്റെ വീട്ടിൽ കളിക്കാൻ പോയി. വഴിയിൽ വച്ച് കീടാണു ടീനുവിന്റെ പിറകെ പോയി. മീനുവിന്റെ വീട്ടിലെത്തിയ ടീനുവിന് ഹാൻഡ് വാഷ് കൊടുത്തു കൈ കഴുകുന്ന രീതിയും കാണിച്ചു കൊടുത്തു.കീടാണു പേടിച്ചു ഓടിപ്പോയി.അവർ രണ്ടും കളിച്ചു. നാണംകെട്ട കീടാണു പിന്നെ വന്നില്ല.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |