ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/മു൯കരുതൽ

മു൯കരുതൽ

കൊറോണയെ അറിയാമോ?
ഒരു ഭീകരരോഗത്തെ അറിയാമോ?
ആദ്യമായി ചൈനയെ കൊന്ന വൈറസ്
ലോകമെങ്ങും ഉയ൪ന്ന നിലയിൽ
തീവ്രരോഗത്തെ മറികടക്കാ൯
വ്യക്തിശുചിത്വം പാലിച്ചേ മതിയാവൂ
കാറ്റുപോലെ അടിക്കുന്ന കൊറോണയെ-
തുരത്തിയോടിക്കും ‍ഞങ്ങൾ.
ലോകാവസാനത്തിന്റെ വഴിയിലാണ് വൈറസ്
എന്നും മു൯കരുതൽ അവശേഷിക്കട്ടെ.

ശിവന്യ.എം.കെ
മൂന്ന്.എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത