ലോക്ഡൗണിൽ കുരുങ്ങി കുരുങ്ങി വീട്ടിലിരിപ്പു....
നാം അതിജിവിക്കണം
ജൗ കൊടുംമാരിയെ.....
അകെ ആശ്രയമാം കിളികൾ....
കേൾപ്പൂ അതിൻെറ കിളിനാദം....
കാതോർത്തു വേറെ ഒന്നുമേ നോക്കാതെ...
ദെെവ്വത്തിൻ മക്കളുടെ നാദം
എന്തൊരുന്മേഷവും,സൗന്ദരൃവും
എൻ ചെവികളതിനായ് കാത്തിരിപ്പൂ...
ഉച്ചതൻ ഉച്ചിയിൽ
തണ്ണീർനിറയെഎടുത്തുവെച്ചു...
കാക്കയും
പൊൻന്മാനുംപാറിപറന്നുവന്നോടിക്കളിച്ചെൻെറടു
ത്തിരുന്നു.....
തീവ്രമാം ദാഹത്തിൽ എങ്ങോ മറഞ്ഞൊരാ
നാദം..?
ഇപ്പോൾ പെയ്തൊരാ മഴയിൽ പിന്നെ ഞാൻ
കേൾപ്പൂ സുന്ദരമാം ആ നാദം....
എന്നുംതിണ്ണയിൽ കാത്തിരിക്കുന്നു ഞാൻ...
കറുത്ത മേഘങ്ങൾക്കായ്......
അതുപൊട്ടിചിതറുന്ന മഴക്കായ്.....
അതാതണുത്തകാറ്റ്....മരങ്ങൾതൻ.
മിന്നൽ, ഇടി......
എന്നിലെ ഞാൻ എന്നോട് ചോദിപ്പു....
അടുത്ത കൊടും മാരിതൻ തുടക്കമോ?....