ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രൈമറി
പ്രൈമറി വിഭാഗം
യു പിയിൽ 12 ഡിവിഷനുകൾ ഉണ്ട്. 3 മലയാളം മീഡിയവും 9 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നിലവിലുണ്ട്. പതിനാല് അധ്യാപകരും മുന്നൂറ്റി അമ്പതോളം കുട്ടികളും നിലവിലുണ്ട്. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം 9 ലാപ്‌ടോപ്പുകൾ, 9 സെറ്റ് സ്പീക്കർ, 3 പ്രൊജക്റ്റർ എന്നിവയുണ്ട്. കുട്ടികൾക്ക് വിദഗ്ദ്ധ ഐ ടി പരിശീലനം നടത്തുന്നു. സ്‌കൗട്ടും ഗൈഡും യൂണിറ്റുകൾ, ജെ ആർ സി യുണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഫോറസ്റ്റ് ക്ലബ്, ഇക്കോ ക്ലബ്, കാർഷിക യൂണിറ്റ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ് എന്നിവയും യു പി വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രൈമറി അധ്യാപകർ
കൃഷ്‌ണകുമാർ.കെ
വൈ.സുനീർ
മിഥുൻ ശങ്കർ.എം.കെ.
എ.ൻ.വിജയലക്ഷ്മി
എൽ.ശ്രീകുമാരി
എം.ഷൈലജകുമാരി
എസ്.പ്രിയശങ്കർ
രാജലക്ഷ്മി.എ.എസ്.
അഞ്ജന.എസ്.
ദേവി സേനൻ.എസ്
അഞ്ചുലക്ഷ്മി.എ.ആർ.
സംഗീത.ജി.എസ്.
വാരിജ.വി.ആർ.
ശ്രീന.വി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |