ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

കുട്ടികൾക്ക് സമ്പൂർണ്ണ മലയാളം ടൈപ്പിംഗ് പരിശീലനം നൽകി.

സ്കൂൾ ബ്ലോഗിൽ കുട്ടികൾക്ക് വായിക്കുവാനായി നൂറ്റിഇരുപത്തഞ്ചോളം കഥകളും കവിതകളും ഉണ്ട്.

എൽ പി സ്കൂൾ കുട്ടികൾക്ക് പഠനം രസകരമാക്കാനായി ഐ ടി അധിഷ്ഠിത ക്‌ളാസ്സുകൾ നടത്തി.

സ്കൂൾ ഇലക്ഷൻ പൂർണ്ണമായും ഡിജിറ്റലായി നടത്തി.

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കേരളപുരം ഞെട്ടയിൽ നെൽക്കൃഷിയിറക്കി.