ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്ന വയറസ്സിനെ
കൈ കഴുകിടേണം സോപ്പിനാല്ലേ
സ്രെദ്ധയോടിക്കാര്യം ഓർത്തുവെക്കൂ
നന്നായകാലവും പാലിക്കേണം,
മാസ്കുകൾ എപ്പോഴും വേണം താനും.
ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിലെപ്പോഴും ഉണ്ടാകണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പെടുത്തു.
ധാർമികമായി നാം ചിന്തിക്കണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊര
ധീരരാം സോദരരുണ്ടിവിടെ
ഇത്രെയും വേഗം തുരത്തിടാനായി.
സർക്കാരും നമ്മൾക്ക് മുമ്പിലുണ്ട്.
ഒറ്റകെട്ടായി നാം പോരാടിടാം.