വർഗ്ഗം (ഗണിതശാസ്ത്രം)
ഗണിതശാസ്ത്രത്തിൽ ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഫലമാണ് ആ സംഖ്യയുടെ വർഗ്ഗം. വർഗ്ഗത്തെ സൂചിപ്പിക്കുന്നതിന് 2 എന്ന ചിഹ്നം ഉപയോഗിക്കുന്നു. അതായത് 22=4 a എന്ന സംഖ്യയെ വർഗ്ഗം a2 എന്നാണ് സൂചിപ്പിക്കുന്നത്.
a2 = a * a
ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളം x ആണെങ്കിൽ അതിന്റെ വിസ്തീർണ്ണംx2 ആയിരിക്കും.
ഇതും കാണുക