കുട്ടികളിൽ ഗണിതം മധുരമുള്ളതും ലളിതവുമാക്കാൻ ഉതകുന്നതാണ് ഉല്ലാസഗണിതവും ഗണിതവിജയവും 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 , 4 ക്ലാസ്സുകളിൽ ഗണിതവിജയവും കളികളിലൂടെ കുട്ടികളിൽ എത്തുന്നു . അത് അവര്ക് ഗണിത താല്പര്യം വളർത്തുന്നു .2022 ഫെബ്രുവരി 21 ന് ബഹുമാനപെട്ട HM ഇൻ ചാർജ് ശ്രീമതി ജയന്തി ടീച്ചർ ഗണിത കേളി അവതരിപ്പിച്ചുകൊണ്ട് ഉല്ലാസഗണിതത്തിന്റെയും ഗണിതവിജയത്തിന്റെയും സ്കൂൾ തല ഉദ്ഗാടനം നിർവഹിച്ചു

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:Ullasaganitham789.jpeg&oldid=1770644" എന്ന താളിൽനിന്ന് ശേഖരിച്ചത്