വേങ്ങയിൽ കാനായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ

വില്ലൻ കൊറോണ

പേടി വേണ്ട പേടി വേണ്ട.കരുതലും ജാഗ്രതയുമാണ് നമ്മുക്കാവശ്യം. ഒരിക്കലും തോറ്റുകൊടുക്കില്ല കേരളം.കരുതലോടും ജാഗ്രതയോടും നമ്മുക്ക് വീട്ടിലിരിക്കാം.നാം വീട്ടിലിരിക്കണം,നാം മാസ്ക് ധരിക്കണം, നാം ഗ്ലൗസ് ധരിക്കണം,സർക്കാർ നിർദേശങ്ങൾ പാലിക്കണം.എന്ത് തൊടുമ്പോഴും ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകാൻ മറക്കരുത്. നമുക്കായി കഷ്ടപെടുന്ന സർക്കാരിനും ആരോഗ്യവകുപ്പിനും പോലീസിനും സഹായങ്ങൾ ചെയ്യുക.നമുക്കൊന്നായി കൊറോണയെ തുരത്താം നമുക്കൊന്നായി കൊറോണയെ തുരത്താം.

വൈഗ ബാലകൃഷ്‌ണൻ
4 വേങ്ങയിൽ കാനായി എ.എൽ.പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം