അതിജീവനം

ലോകം മുഴുവൻ ഭീതി പരത്തി
കോവി ഡെന്നൊരു മഹാമാരി
മനുഷ്യരാശിയെ തിമർത്തിട്ടങ്ങനെ
ദിനം പ്രതികൂടി വരുന്നല്ലോ
വീട്ടുതടങ്കൽ കിടന്നു നാം
വീർപ്പുമുട്ടുന്നെങ്കിലും
കൊറോണയെന്ന വൈറസിനെ
തോൽപ്പിക്കാൻ നമുക്കൊറ്റ -
ക്കെട്ടായ് മുന്നേറാം
തിരക്കിൽ നിന്നും അകന്നു മാറി
വീട്ടിലിരിക്കൂ കൂട്ടരെ
പിന്നെ ശുചിത്വശീലം പാലീച്ചി ടീൽ
തോൽപ്പിക്കാ മീ കൊറോണയെ
 

യദുകൃഷ്ണ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത