നമ്മുടെ നാട്ടിൽ ഈ സമയം പകർച്ചവ്യാധി പടരുന്നു ഈ സമയം ഞങ്ങൾക്ക് രോഗത്തെ പ്രതിരോധിക്കാൻ രാജ്യത്തുള്ള എല്ലാവർക്കും വ്യക്തിശുചിത്വം പാലിക്കാം നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കെല്ലാം വീട്ടിൽ കഴിയാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത