എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1.15 മുതൽ 1.35 വരെ ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്തുന്നു. ഗണിത പസിലുകൾ, ഗെയിമുകൾ, കുസൃതി ചോദ്യങ്ങൾ, ഗണിത രൂപങ്ങളുടെ നിർമ്മാണം ഇവ ഇതിൽ നടത്തുന്ന പ്രവർത്തനങ്ങളാണ്.